വായില്‍ കപ്പലോടും, ചോറിന് മാങ്ങാ പാല്‍ പിഴിഞ്ഞ കറി ഉണ്ടെങ്കില്‍

ആദ്യം മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കുക (പുളി അധികം ആണെങ്ങില്‍ വെള്ളത്തില്‍ കഷണങ്ങള്‍ കഴുകി എടുക്കുക) അതിലേക്കു മുളക്, മല്ലി, മഞ്ഞള്‍, ഗരം മസാല, ഉപ്പ്, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് വെക്കുക.