വായില്‍ കപ്പലോടും, ചോറിന് മാങ്ങാ പാല് പിഴിഞ്ഞ കറി ഉണ്ടെങ്കില്‍

ആദ്യം മാങ്ങാ തൊലി കളഞ്ഞു ചെറിയ കഷണങ്ങള്‍ ആക്കുക (പുളി അധികം ആണെങ്ങില്‍ വെള്ളത്തില്‍ കഷണങ്ങള്‍ കഴുകി എടുക്കുക) അതിലേക്കു മുളക്, മല്ലി, മഞ്ഞള്‍, ഗരം മസാല, ഉപ്പ്, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് വെക്കുക.
നിങ്ങള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ..? എങ്കില്‍ ശ്രദ്ധിക്കൂ

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന പതിവ് മിക്കവരിലും ഉണ്ട്. തടി കുറയ്ക്കാന്‍ വേണ്ടി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന കാര്യം ആരും അറിയുന്നില്ല.